Sreekrishna Pooja Store
🔹ഉത്സവം,പ്രതിഷ്ഠ, ഗൃഹപ്രവേശം, ക്ഷേത്രങ്ങളിലെ ശുദ്ധി, കലശം തുടങ്ങി വിവിധ തരം പൂജകൾക്കാവശ്യമായ ഹോമദ്രവ്യങ്ങൾ, പൂജാ പുഷ്പങ്ങൾ, ശബരിമല തീർത്ഥയാത്രക്കാവശ്യമായ കെട്ടുനിറ സാധനങ്ങൾ, വിവാഹങ്ങൾക്കും, ബർത്ത്ഡേ മറ്റു മംഗള കർമ്മങ്ങൾക്കാവശ്യമായ മാലകൾ, ഡെക്കറേഷൻ ഐറ്റംസ്, ബൊക്കകൾ, മരണാനന്തര കർമ്മങ്ങൾക്കാവശ്യമായ സാധനങ്ങൾ, സ്വർണ്ണം- വെള്ളി,ഇരുമ്പ് വഴിപാട് സാധനങ്ങൾ തുടങ്ങിയവ ഗുണമേന്മയിലും മിതമായ നിരക്കിലും ലഭ്യമാക്കുന്നു….
🔹ഓർഡർ പ്രകാരം സാധനങ്ങൾ കൃത്യസമയത്ത് എത്തിച്ചു നൽകുന്നു
🌸ശ്രീകൃഷ്ണ പൂജാ സ്റ്റോർ
ഫ്ലവേഴ്സ് & ഗിഫ്റ്റ്സ്
ഹോൾസെയിൽ &റീട്ടെയ്ൽ
നന്ദനം ആർക്കേഡ്, അയ്യപ്പൻകാവ്, കാരാകുറുശ്ശി *
ഫോൺ : 9946053022, 9961053022