AMANA RENTAL STORE

AMANA RENTAL STORE AMANA RENTAL STORE AMANA RENTAL STORE AMANA RENTAL STORE AMANA RENTAL STORE AMANA RENTAL STORE

AMANA VADAKA STORE
Shappinpadi
Thiruvazhiyode
Mob:7012523768

അമാന വാടക സ്റ്റോർ – വാടകയ്ക്ക് ലഭിക്കുന്ന ഉപകരണങ്ങൾ

1. സ്കഫോൾഡിംഗ് (കുതിര) – Scaffolding
2. മരമുറി മെഷീൻ – Wood Cutting Machine
3. കാടുവെട്ട് മെഷീൻ – Brush Cutter
4. ഓട് കഴുകുന്ന മെഷീൻ – Roof Tile / Pressure Washer
5. അറബാന (കൈവണ്ടി) – Wheelbarrow
6. ലാഡർ (കോണി) – Ladder
7. വെൽഡിംഗ് മെഷീൻ – Welding Machine
8. കോൺക്രീറ്റ് വൈബ്രേറ്റർ – Concrete Vibrator
9. ഗ്രൈൻഡർ – Angle Grinder
10. കംപ്രസർ – Air Compressor
11. ജനറേറ്റർ – Generator
12. പുട്ടി മിക്സർ – Putty Mixer
13. പുട്ടി റൗണ്ടിംഗ് മെഷീൻ – Putty Sanding Machine
14. ഹെൽത്തി (ബ്രേക്കർ) – Demolition Breaker
15. തോണി – Construction Boat / Thoni
16. ഷീറ്റ് – Sheets / Shuttering Sheets
17. എർത്ത് ആഗർ (കുഴികുത്തുന്ന മെഷീൻ) – Earth Auger
18. വാക്വം ക്ലീനർ – Vacuum Cleaner
19. പമ്പ്സെറ്റ് – Water Pump Set
20. ഡ്രിൽ – Drill Machine
21. ടയർ കട്ടർ – Tire / Tile Cutter
22. കൈക്കോട്ട് – Pickaxe
23. വിൽക്കാസ് – Crowbar / Pick
24. തൂമ്പ – Spade
25. ഇടിമുട്ടി – Sledge Hammer
26. ഹാമർ – Hammer
27. ഹീറ്റർ ഗൺ – Heat Gun
28. കമ്പിപ്പാര – Iron Rod Bender / Crowbar
29. എക്സ്റ്റൻഷൻ വയർ ബോക്സ് – Extension Wire Box
30. മരുന്നടി പമ്പ് – Sprayer Pump
31. തെങ്ങ് കവുങ്ങ് കയറുന്ന മെഷീൻ – Coconut Tree Climbing Machine
32. മണ്ണ് അമർത്തുന്ന മെഷീൻ – Plate Compactor / Earth Rammer

Follow by Email
YouTube
Instagram
Telegram
WhatsApp
FbMessenger

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.